വാഗ്മിയും അക്ഷരോപാസകനും ഗുരുശ്രേഷ്ടനും ആയിരുന്ന അഴിക്കൊട് മാഷിന് പ്രണാമം
സ്കൂള്‍ അസ്സെംബ്ലി ചേര്‍ന്ന് അഴിക്കോട് മാഷിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു .ശ്രി രാജേഷ് എം പി ( പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ),ശ്രി കെ കെ ബേബി , ശ്രി അനീഷ്‌സര്‍ , കുമാരി രേഷ്മ ടി ആര്‍ , മായമോള്‍ കെ പി എന്നിവര്‍ സംസാരിച്ചു .
No comments:
Post a Comment