പ്രിയപ്പെട്ടവരെ,
കിസ്സുമം സ്കൂളിനു സ്വന്തമായി ഒരു വെബ്സൈറ്റ് എന്നത് ഒരു വിപ്ലവം തന്നെയാണ്. കാലാനുസ്രുതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ഇപ്പോഴത്തെ പ്രിൻസിപ്പലിനും ഹെഡ് മാസ്റ്റർക്കും അധ്യാപകർക്കും ആശംസകൾ അർപ്പിക്കുവാനും നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുവാനും ഈ പെയ്ജ് ഉപയോഗപ്പെടുത്തുമല്ലോ...

super daaaaa......
ReplyDeleteഈ വെബ്സൈറ്റ് ആരുടെ സൃഷ്ടിയാണെന്ന് എനിക്ക് അറിയില്ല
ReplyDeleteപക്ഷേ ഈ സ്കൂളിന്റെ പേരിനൊപ്പം ചേർത്തു വായ്ക്കണ്ട ഒരു
പേരുണ്ട്. അതറിയാത്ത ഒരു നാട്ടുകാരും കാണില്ല ഇവിടെ
തുടങ്ങി ഇവിടെ സേവനം അവസാനിപ്പിച്ച ഒരു ടീച്ചർ
സലാം സർ ................... എങ്ങും ആ പേരു മാത്രം കണ്ടില്ല
ഇന്നിവിടെ വരുന്നവർ അദ്ധ്യാപകരും വിദ്യാർത്ഥികളും
സ്കൂളിന്റെ തൊട്ടടുത്ത് വരെ ബസിൽ വരുന്നു ......നിങൾ ഒന്ന്
പിറകോട് നടക്കു ....................അവിടെ നിങൾ കുറേപേരെ
കാണാം ഈ സ്കൂളിന്റെ റിയൽ അവകാശികളെ ....
ഈ വെബ്സൈറ്റ് ആരുടെ സൃഷ്ടിയാണെന്ന് എനിക്ക് അറിയില്ല
പക്ഷേ ഈ സ്കൂളിന്റെ പേരിനൊപ്പം ചേർത്തു വായ്ക്കണ്ട ഒരു

കാണാം ഈ സ്കൂളിന്റെ റിയൽ അവകാശികളെ ..
supper sir
ReplyDeletei am very happy to see the page.Congratulations to the team. i was a HSST there in political science in 2006.
ReplyDeleteSHAJI R. 9495328786