School History

പമ്പാ നദീതീരത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്. ആശാന്‍കളരിയായി തുടങ്ങുകയും 1955-ല്‍ പ്രൈമറി ആയും 1964  അപ്പർ പ്രൈമറി ആയും 1984 ഹൈ സ്കൂൾ ആയും 2004 ഹയർ സെക്കന്ററി സ്കൂൾ ആയും സ്ഥാപിതം ആയി.

ചരിത്രം



1955 ല്‍ ഒരു പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യ പ്രധാന അദ്ധ്യാപകന്‍.................. ‍ മിഡില്‍ സ്കൂളായും ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 19..... വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2004-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

മാനേജ്മെന്റ്



വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് പത്തനംതിട്ട ജില്ല പഞ്ചായത്താണ്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്ററര്‍ ശ്രീ.പി. രാജേന്ദ്രനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ-ഇൻ-ചാർജ് ശ്രീ. രാജേഷ് എം.പി.യുമാണ്.


ഭൗതികസൗകര്യങ്ങള്‍


മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. 4 ലാപ് ടോപ്പുകളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സ്പോട്സ് 
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • റോഡ് സുരക്ഷാ ക്ലബ്
  • സയന്‍സ് ക്ലബ്
  • സോഷ്യല്‍ സയന്‍സ് ക്ലബ്
  • ഐ.റ്റി.ക്ലബ്
  • മാത്തമാറ്റിക്സ് ക്ലബ്
  • ഇംഗ്ലിഷ് ക്ലബ്
  • സാഹിത്യ ക്ലബ്
  • ഡിബെയ്റ്റ് ക്ലബ്
  • മലയാളം ക്ലബ്
  • ഹിന്ദി ക്ലബ്ബ്
  • ഹെല്‍ത് ക്ലബ്
  • നെയ്ചര്‍ ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • പച്ചക്കറി തോട്ടം
  • കാര്‍ഷിക ക്ലബ്
  • സ്കൂള്‍ ബ്യൂട്ടിഫികെയ്ഷെന്‍ പ്രോഗ്രാം
  • വിവിധ മാഗസിനുകള്‍



മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1991-1992
1992-1993
1993-1994
1994-1995
1995-1996
1996-1997
1997-1998
1998-1999
1999-2000
2000-2001
2001-2002
2002-2003
2003-2004
2004-2005
2005-2006
2006-2007
2007-2008
2008-2009Kunjiraman
2009-2010
2010-2011
2011-2012P. Rajendran

സ്കൂളിന്റെ മുന്‍ ഹയർ സെക്കന്ററി പ്രധാനാദ്ധ്യാപകര്‍ (ഇൻ ചാർജ്).

2004-2005Baby K.K.
2005-2006
2006-2007
2007-2008
2008-2009Reji Thomas
2009-2010Lisby
2010-2011Lisby
2011-2012 Rajesh M.P



പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍



ജില്ല പഞ്ചായത്ത് അംഗങ്ങള്‍

Babu Joseph (District Panchayat President)
Komalam Anirudhan (District Panchayat Member)
Pazhakulam Madhu (Education Standing Committee)

വഴികാട്ടികൾ



വിവരങ്ങൾ ഒറ്റ നോട്ടത്തിൽ


സ്ഥാപിതം                          01-06-1955
സ്കൂള്‍ കോഡ്                       38091
സ്ഥലം                               കിസ്സിമം
സ്കൂള്‍ വിലാസം                     തുലാപ്പളളീ പി.ഒ,പത്തനംതിട്ട
പിന്‍ കോഡ്                        686510
സ്കൂള്‍ ഫോണ്‍                       04735244200
സ്കൂള്‍ ഇമെയില്‍                    ghskissimum@yahoo.com
സ്കൂള്‍ വെബ് സൈറ്റ്               http://ghsskissumam.com
വിദ്യാഭ്യാസ ജില്ല                   പത്തനംതിട്ട
റവന്യൂ ജില്ല                          പത്തനംതിട്ട
ഉപ ജില്ല                             റാന്നീ
ഭരണ വിഭാഗം                     സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം                      പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍                 പ്രൈമറി, ഹൈസ്കൂള്‍, എച്ച്.എസ്.എസ്
മാധ്യമം                              മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം         173
പെണ്‍ കുട്ടികളുടെ എണ്ണം         136
വിദ്യാര്‍ത്ഥികളുടെ എണ്ണം         309
അദ്ധ്യാപകരുടെ എണ്ണം           24


പ്രിന്‍സിപ്പല്‍ ഇൻ-ചാർജ്         ശ്രീ. രാജേഷ് എം.പി.
പ്രധാന അദ്ധ്യാപകന്‍              ശ്രീ. പി. രാജേന്ദ്രൻ
പി.ടി.ഏ. പ്രസിഡണ്ട്              ശ്രീ. റ്റി. കെ. രാജൻ


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • എരുമേലി ശബരിമല സംസ്ഥാന പാതയിൽ തുലാപ്പള്ളിയിൽ നിന്നും തിരിഞ്ഞ് 3 കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം..
  • എരുമേലിയിൽ നിന്ന് 26 കിലോമീറ്റർ ദൂരം.


No comments:

Post a Comment