ധന്യ നിമിഷങ്ങള്‍ ആണിവ...
കിസ്സുമം ഗവന്മെന്റ്റ് ഹൈസ്കൂളും വെബ്സൈറ്റിന്റെ ലോകത്തേയ്ക്ക് ...
ഇനി സര്‍ഗാത്മകതയുടെ ഇതളുകള്‍ വിരിയിക്കുവാനുള്ള നാളുകള്‍...
വെബ്സൈറ്റ് ലോകത്തേയ്ക്ക് സ്കൂളിനെ നയിച്ച ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് രാജേഷ് സാറിനും പിന്തുണയുമായി പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍.
ആശംസകള്‍
ReplyDeleteഞാനും ഒരിക്കല്‍ കിസിംമം സ്കൂളില്‍ പഠിപ്പിച്ചിരുന്നു.
അന്ന് ദുര്‍ഘടമായ കാനന പാതയിലൂടെ അതി രാവിലെ കൊടും മഴയത് പേടിച്ചു നടന്നു വന്നത് ഓര്‍ക്കുന്നു
ബ്ലോഗില്‍ സജീവത പ്രതീക്ഷിക്കാമോ
good attempt....congratulations....
ReplyDeletepls involve students also to make your blog live....
jim jo kanamala
Nice website....
ReplyDeleteKeep updating all the new features and functions regarding the school.
I would like to repeat the same word of jim jo sir that, you must involve students for making this site live..
Congratulations to all teaching and non teaching staffs..