കിസുമം ഗവണ്മെന്റ് സ്കൂളിനു സ്വന്തമായൊരു മൈക്ക് സെറ്റ്... ഒരു ഗവണ്മെന്റ്
സ്കൂളിന്റെ ഏറെ കാലമായുള്ള അഭിലാഷം പൂവണിഞ്ഞിരിക്കുന്നു. പണക്കൊഴുപ്പുള്ള
സ്കൂളുകൾക്ക് ഇതൊരു സംഭവമേ അല്ലായിരിക്കാം. പക്ഷെ പരിമിതികൾക്കിടയിൽ പി.
റ്റി. എ. യുടെയും അഭ്യുദയ കാംക്ഷികളുടെയും സഹകരണത്തോടെ സാധ്യമായ ഈ മൈക്ക്
സെറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ മൂന്നാം തീയതി മെമ്പർ ശ്രീമതി
കോമളം അനിരുദ്ധൻ നിർവഹിക്കുന്നു.
ഏവർക്കും സ്വാഗതം...







