പ്രിയപ്പെട്ട അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തങ്ങളുടെ സൃഷ്ടികള്‍ അയച്ചു തരാം. നമ്മുടെ വെബ്സൈറ്റ് മനോഹരമാക്കാനുള്ള ഈ സുവര്‍ണാവസരം പ്രയോജനപ്പെടുത്തുമല്ലോ...
Monday, 31 October 2011
സ്വാഗതം
ധന്യ നിമിഷങ്ങള്‍ ആണിവ...
കിസ്സുമം ഗവന്മെന്റ്റ് ഹൈസ്കൂളും വെബ്സൈറ്റിന്റെ ലോകത്തേയ്ക്ക് ...
ഇനി സര്‍ഗാത്മകതയുടെ ഇതളുകള്‍ വിരിയിക്കുവാനുള്ള നാളുകള്‍...
വെബ്സൈറ്റ് ലോകത്തേയ്ക്ക് സ്കൂളിനെ നയിച്ച ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് രാജേഷ് സാറിനും പിന്തുണയുമായി പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍.
27.10.2011
MUSICAL START TO YOUTHFESTIVAL
The much anticipated Youthfestival got a musical start today.....Mr: Abhilash of Idea Star Singer fame inaugurated the the programme attended by all the teachers and students of the school...........He took the students and teachers along for a musical journey, which we will never forget...........Participation levels were extremely high this year as students and teachers gave a wholehearted effort......................
24.10.2011
School Youthfestival October 2011-12
The School Youthfestival 2011-12 will be conducted on 27 and 28 October . Elaborate arrangements have been made for making this a celebration of Art..........ALL are Welcome............
Subscribe to:
Comments (Atom)