Wednesday, 28 August 2013

കിസുമം ഗവണ്മെന്റ് സ്കൂളിനു സ്വന്തമായൊരു മൈക്ക് സെറ്റ്...

       കിസുമം ഗവണ്മെന്റ് സ്കൂളിനു സ്വന്തമായൊരു മൈക്ക് സെറ്റ്... ഒരു ഗവണ്മെന്റ് സ്കൂളിന്റെ  ഏറെ കാലമായുള്ള അഭിലാഷം പൂവണിഞ്ഞിരിക്കുന്നു. പണക്കൊഴുപ്പുള്ള സ്കൂളുകൾക്ക്‌  ഇതൊരു സംഭവമേ അല്ലായിരിക്കാം. പക്ഷെ പരിമിതികൾക്കിടയിൽ പി. റ്റി. എ. യുടെയും അഭ്യുദയ കാംക്ഷികളുടെയും സഹകരണത്തോടെ സാധ്യമായ ഈ മൈക്ക് സെറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ മൂന്നാം തീയതി മെമ്പർ ശ്രീമതി കോമളം അനിരുദ്ധൻ നിർവഹിക്കുന്നു.

ഏവർക്കും സ്വാഗതം...


Wednesday, 31 July 2013

50 Lakhs for GHSS Kissumam

     ഹയർ സെക്കണ്ടറിക്ക്  പുതിയ കെട്ടിടം നിർമ്മിക്കാൻ 50 ലക്ഷം രൂപ അനുവദിച്ച രാജു എബ്രഹാം എം. എൽ. എ. യ്ക്കും 10 ലക്ഷം രൂപ അനുവദിച്ച ജില്ലാ പഞ്ചായത്ത് മെമ്പർ കോമളം അനിരുദ്ധനും അഭിനന്ദനങ്ങൾ...

Raju Abraham

Komalam Anirudhan

Monday, 11 February 2013


ഗ്രാമീണ സംസ്കൃതിയുടെ പ്രവാചകന്‍ , മലയാള കവിതയുടെ അലസനായ അവധൂതന്‍ , നടന്‍ ഈണങ്ങളുടെ നാട്ടുകാരന്‍ , ദ്രാവിഡ താളങ്ങളുടെ കുട്ടൂകാരന്‍ . അന്തരിച്ച കവി 
                           ഡി .വിനയചന്ദ്രന് 
കിസ്സിമം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി  സ്കൂളിന്റെ ബാഷ്പാഞ്ജലി 
                 

Wednesday, 30 January 2013

A Motivation Programme for Plus 2 Students

MOTIVATION 2013

         A motivation programme for Plus 2 students was conducted on the 29th of January 2013. Smt. Santhakumariamma K B presided over the function which was conducted under the leadership of HSA Babu Kodamveli. HSST's Rajesh M P, Lisbimol Philip, Rajeev B O, Soman K G and James Jophy Jose gave inspirational talks in support of the incredible visuals which were displayed to motivate  the students. The links of the visuals can be found at: https://www.youtube.com/watch?v=wOlTdkYXuzEhttps://www.youtube.com/watch?v=Za-uzy56n6Uhttps://www.youtube.com/watch?v=2kpLDkWg5DA 

Motivational videos like this can be downloaded from www.motivationalmaterials.blogspot.in/

Saturday, 4 February 2012

SOUHRIDA CLUB INAUGURATION

The inauguration of the Souhrida Club of GHSS Kissimum was conducted on 3/02/12 Friday at 1Pm by Smt:Nisha Alex(Block Panchayath Member Ranni) at the school auditorium. P.T.A President Sri: T K Rajan,       presided over the function and Sri:M P Rajesh (Principal-in -charge) welcomed all to the function. Sri: Georgekutty Augusthy conducted the awareness class for the students. Felicitations were given by  Sri:K K Baby, Sri: K G Soman, Sri: T M Jose, Smt: Bini Mariam Jose, and Smt: Lisbimol Philip.  

Monday, 30 January 2012

Martyrs Day

When You Go Home, Tell Them Of Us And Say,
For your Tomorrow, We Gave Our Today

Tuesday, 24 January 2012



ലഹരി വിരുദ്ധ ബോധവല്‍കരണ സെമിനാര്‍
25 -01 -2012 1 .30 നു മിഷന്‍ ഫോര്‍ ഇന്ത്യ യുടെ ആഭിമുഖ്യത്തില്‍ ശ്രി ടി എം ജോസ് നയിക്കുന്നു . തദവസരത്തില്‍ ശ്രി രാജേഷ്‌ എം പി( പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ), ശ്രി കെ കെ ബേബി , ശ്രി ടി കെ രാജന്‍ (പി ടി എ പ്രസിഡന്റ്‌ ) എന്നിവര്‍ പങ്കെടുക്കുന്നു

ലഹരി വിരുദ്ധ  ബോധവല്‍കരണ സെമിനാര്‍ 
                     25 -01 -2012  1 .30  നു    മിഷന്‍ ഫോര്‍ ഇന്ത്യ യുടെ ആഭിമുഖ്യത്തില്‍ ശ്രി ടി എം ജോസ് നയിക്കുന്നു . തദവസരത്തില്‍ ശ്രി രാജേഷ്‌ എം പി( പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ), ശ്രി കെ കെ ബേബി , ശ്രി ടി കെ രാജന്‍ (പി ടി എ പ്രസിഡന്റ്‌ )  എന്നിവര്‍ പങ്കെടുക്കുന്നു . 



നമ്മള്‍ പരമാധികാര രാഷ്ട്രം ആയിട്ട് മഹത്തായ    62 വര്‍ഷങ്ങള്‍ പിന്നിടുന്നു . 63 ആം വാര്‍ഷികത്തിന്റെ സുവര്‍ണ്ണ നിമിഷങ്ങളെ പുണരാം .ജയ് ഹിന്ദ്‌